വ്യവസായ വികസനത്തിന് സമഗ്ര കർമ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ്. നൂറുദിനം, ഒരു വർഷം, അഞ്ചു വർഷം എന്നിങ്ങനെ കാലപരിധി നിശ്ചയിച്ചുകൊണ്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.