നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ യു എ ഇയിൽ പുനരാരംഭിക്കാൻ തീരുമാനം. കൊവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐപിഎൽ ലെ ബാക്കിയുള്ള 31 കളികൾ ആകും യു എ ഇയിൽ നടക്കുക.
ഐ പി എല്ലിനെത്തിയ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊൽക്കത്ത ന്യൂസിലൻഡ് ഐ പി എൽ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.