എതിരില്ലാതെ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക്. ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, പി വി അബ്ദുല്‍ വഹാബ് രാജ്യസഭാംഗങ്ങള്‍.
രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. ഡോ. വി ശിവദാസനും ജോൺ ബ്രിട്ടാസും നാമനിർദേശ പത്രിക സമർപ്പിച്ചു.