മാനുഷികതയില്ലാത്ത കൊവിഡ് പ്രോട്ടോക്കോള്‍ തിരുത്തണം : മലയാളി മാധ്യമപ്രവര്‍ത്തകര്‍ കൊവിഡില്‍ മരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ ആദരാഞ്ജലി.