സംസ്ഥാനത്തെ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങാൻ പുതിയ മാർഗനിർദേശം. ആർ ടി പി സി ആർ സർട്ടിഫിക്കറ്റോ വാക്സിനെടുത്തതിന്റെ രേഖയോ ഉള്ളവർക്കു മാത്രമേ മദ്യം വാങ്ങാനാകൂ.