ഷൂട്ടിങ്ങിന് അനുമതിയില്ല; സിനിമ നിര്‍മാണവും അന്യസംസ്ഥാനങ്ങളിലേക്ക്, മുഖ്യമന്ത്രി ഇടപെടണമെന്ന് സംഘടനകള്‍. തെലങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും പോയത് ഏഴു സിനിമകൾ.
എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; റെക്കോർഡ് വിജയം; വിജയ ശതമാനം 99.47. 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.