ലോക് ഡൗണിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്.
തൃശ്ശൂർ സിറ്റി പോലീസ് ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച ഒരു സത്യവാങ്മൂലം അപാരതയാണിപ്പോൾ വൈറലായിരിക്കുന്നത്. "ഫേസ് ബുക്ക് കുറിപ്പ് താഴെ."