തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1,510 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1,726 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.76% ആണ്.
പാവറട്ടി ഗ്രാമപഞ്ചായത്തിൽ നാടിന് കരുതലായി സമൂഹ അടുക്കള. കൊവിഡിന്റെ രണ്ടാം തരംഗത്തിലും വിശന്നിരിക്കുന്ന കുടുംബങ്ങൾക്ക് അന്നം ഊട്ടി മാതൃകയാവുകയാണ് പാവറട്ടി ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കള.