പുത്തൻചിറ വില്ലേജ് ഓഫീസിൽ ഇനി ഓൺലൈനായി കരം അടയ്ക്കാം. ജനങ്ങളുടെ ഏറെക്കാലത്തെ പ്രതിസന്ധിക്കാണ് വിരാമമായത്.
'കൊവിഡ് കലവറ'യുമായി മതിലകം ബ്ലോക്ക് പഞ്ചായത്ത്. ലോക്ഡൗൺ മൂലമുണ്ടായ പ്രതിസന്ധികൾക്ക് ഒരു അയവ് വരുന്നത് വരെ 'കലവറ' തുടരും.