ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ബെഡുകൾ സജ്ജമാക്കി തൃശൂർ കോർപറേഷൻ. സെൻട്രലൈസ്ഡ് ഓക്സിജൻ ബെഡുകളുടെ പ്രവർത്തനോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1707 പേര്‍ക്ക് കൂടി കൊവിഡ്, 2574 പേര്‍ രോഗമുക്തരായി ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.60% ആണ്.