തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (28/05/2021) 1,726 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 2,073 പേര് രോഗമുക്തരായി . ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.26% ആണ്.