മലക്കപ്പാറയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് കലക്ടര്‍ എസ് ഷാനവാസ്. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സഹായം അടിയന്തരമായി ലഭ്യമാക്കും.
കൊവിഡ് വ്യാപനം; കുന്നംകുളത്ത് നിയന്ത്രണം ശക്തമാക്കി. പതിനഞ്ചിലധികം രോഗികലുള്ള വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും.