മുങ്ങിയ ബാർജ് കടലിനടിയിൽ കണ്ടെത്തി; 70 മൃതദേഹം കിട്ടി, ടഗ് ബോട്ടിനായി തിരച്ചിൽ തുടരുന്നു. ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് മുങ്ങിപ്പോയ പി-305 ബാർജ് നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അറബിക്കടലിന്റെ അടിത്തട്ടിൽ കണ്ടെത്തി.