പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകൻ വി ജയറാം അന്തരിച്ചു. മൃഗയ, ദേവാസുരം സിനിമകളുടെ ഛായാഗ്രാഹകന്‍ വി ജയറാം അന്തരിച്ചു.
കൊവിഡ് ഹോം ടെസ്റ്റ് കിറ്റുമായി മൈലാബ്. കൊവിഡ് പരിശോധന വീട്ടിൽ നടത്താനുള്ള ഹോം ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് പൂണെയിലെ മൈലാബ്.