18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ ഇന്നുമുതൽ. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുമാത്രമാണ് കുത്തിവെപ്പ് നൽകുക.
മഴ, കാറ്റ്, കടൽക്ഷോഭം; തൃശൂരും ചാലക്കുടിയിലും ക്യാമ്പുകൾ തുറന്നു. ജില്ലയിൽ നാല് ക്വാറന്റെയ്ൻ ക്യാമ്പും ഒരു കൊവിഡ് ക്യാമ്പും.