കൊൽക്കത്ത ന്യൂസിലൻഡ് ഐ പി എൽ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മെയ് 8 മുതല്‍ മെയ് 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.