കൊവിഡ് 19 വ്യാപനം അതിതീവ്രമായി തുടരുന്നതിനാൽ സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് ബോർഡ് യോഗം തീരുമാനിച്ച് ഉത്തരവാക്കി.
സംസ്ഥാനത്ത് നാളെ മുതല്‍ 16 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു.