ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു. ഇന്ത്യയുടെ 48ാംമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു.
എതിരില്ലാതെ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക്. ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, പി വി അബ്ദുല്‍ വഹാബ് രാജ്യസഭാംഗങ്ങള്‍.