തീരസംരക്ഷണത്തിനും വാക്സിനേഷനും പ്രഥമ പരിഗണന വന്നതിൽ സന്തോഷമുണ്ടെന്നും ഒരോ പദ്ധതിയും പൂർത്തീകരിക്കാനുള്ള പരിശ്രമം തുടരുമെന്നും എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ.
കൊവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു; 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും.