നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. പ്രമുഖ നടനും തിരക്കഥാകൃത്തും നാടക പ്രവർത്തകനും ആയിരുന്ന പി ബാലചന്ദ്രൻ (70) അന്തരിച്ചു.