ഒരു ബ്ലോക്കില്‍ നാല് വീടുകള്‍ എന്ന രീതിയില്‍ 10 ബ്ലോക്കുകളിലായി 40 വീടുകളാണ് നിർമ്മിതി കേന്ദ്ര നിർമ്മിച്ച് നൽകിയത്. ഓരോ വീടുകളും ഏകദേശം 432 സ്ക്വയര്‍ ഫീറ്റ്. ഇതിൽ രണ്ട് കിടപ്പുമുറികള്‍, ഒരു ബാത്ത് റൂം, അടുക്കള, ഹാള്‍ എന്നീ സൗകര്യങ്ങളാണ് ഉള്ളത്.