യാത്രക്കാർ ഭയക്കേണ്ട; 24 മണിക്കൂറും സേവനങ്ങളുമായി 112 ൽ ഇനിമുതല്‍ റെയില്‍വേ പോലീസും. 112 മുഖേന ഇനിമുതല്‍ റെയില്‍വേ പോലീസ് സേവനങ്ങളും ലഭിക്കും.
രക്ത ക്ഷാമം: 18- 45 വയസ്സിനിടയിൽ ഉള്ളവർ രക്തദാനത്തിനായി മുന്നോട്ട് വരണമെന്ന് സിറ്റി കമ്മീഷണർ ആദിത്യ. തൃശൂർ ജില്ലയിലെ 18-45 വയസ്സിനിടയിൽ ഉള്ളവർ രക്തം ദാനം ചെയ്യാൻ തയ്യാറാവണമെന്ന് സിറ്റി കമ്മീഷണർ ആർ ആദിത്യ.