എതിരില്ലാതെ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക്. ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, പി വി അബ്ദുല്‍ വഹാബ് രാജ്യസഭാംഗങ്ങള്‍.
അവിണിശ്ശേരിയില്‍ ബി ജെ പി. അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബി ജെ പി യിലെ ഹരി പി നരേന്ദ്രൻ; വൈസ് പ്രസിഡന്റ് ഗീത സുകുമാരൻ.