കൊവിഡിന്റെ ദുരിതപർവ്വത്തിൽ തീരദേശ മേഖലക്ക് കൈത്താങ്ങായി വേദവ്യാസ കോതകുളം ബീച്ച്. യുവാക്കളുടെ നേതൃത്വത്തിൽ തീരദേശ മേഖലയിലെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് വേദവ്യാസ കോതകുളം ബീച്ച്.