കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റ്; നാടക സങ്കൽപങ്ങളെ പൊളിച്ചെഴുതിയ 'ഭ്രാന്തി'ന്റെ ആദ്യ പ്രദർശനം ഇന്നു മുതൽ സി അയ്യപ്പന്റെ 'ഭ്രാന്ത്' എന്ന ശക്തമായ ചെറുകഥയെ ആസ്പദിച്ചുള്ള പെർഫോമൻസ് ആണിത്.
ഹോപ്പ് ഫെസ്റ്റിന് നിറം പകരാന്‍ ക്ലൗണ്‍ ഷോയുമായി മോണിക്കാ സാന്റോസ് എത്തി. സ്പെയിനിലെ ബാങ്ക് ഉദ്യോഗസ്ഥയായ, ഇവര്‍ ആകസ്മികമായാണ് ക്ലൗണ്‍ ഷോയിലേക്ക് എത്തിപ്പെടുന്നത്.