കേരള സംഗീത നാടക അക്കാദമി അങ്കണത്തില്‍ വാദ്യകുലപതി പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാദ്യമേളത്തില്‍ 150 ഓളം കലാകാരന്‍മാര്‍ അണിനിരക്കും