കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാര യോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ് തൊഴിലാളികളുടെ എണ്ണം നാലിരട്ടി കൂട്ടണം
കുതിരാനിലെ രണ്ടാം ടണൽ ഡിസംബറിൽ പൂർത്തിയായേക്കും. ടോൾ പിരിവുണ്ടാകുമെന്നും കരാർ കമ്പനിയായ കെ എം സി അധികൃതർ.