കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈറ്റിലെ ഇന്ത്യൻ സമൂഹം എംബസ്സിയിൽ വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ നിരവധി ഇന്ത്യൻ അസോസിയേഷനുകൾ പങ്കെടുത്തു