കുവൈറ്റിൽ നീറ്റ് പരീക്ഷാകേന്ദ്രം അനുവദിച്ചു . യാത്രാ നിയന്ത്രണങ്ങൾ മൂലം നീറ്റ് പരീക്ഷ നഷ്ടപ്പെടുമോ എന്ന് ആശങ്കയിൽ ആയിരുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി .