യുഗാന്ത്യം; ലതാ മങ്കേഷ്കർക്ക് വിട ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഏറെ നാളായി മുംബൈയിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.