ലോക്ഡൗണിൽ സഹകരിച്ച് പുറത്തിറങ്ങാതെ ജനം. കൊവിഡ് വ്യാപനം കുറയ്ക്കാനായാണ് സർക്കാർ ശനിയും ഞായറും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുള്ളത്.