നിയന്ത്രണങ്ങളെ കുറിച്ച് വ്യക്തമാക്കി ലോക്‌നാഥ് ബെഹ്റ; ജനങ്ങൾ സഹകരിക്കണം. രാത്രി കർഫ്യുവുമായി ജനങ്ങൾ സഹകരിക്കണം; അനാവശ്യ യാത്രകൾ ഒഴിവാക്കണം.