കേരള സർക്കാർ ക്രിസ്മസ്- ന്യുഇയർ ബമ്പർ നറുക്കെടുപ്പ് നടന്നു . കേരള സർക്കാരിൻറെ ക്രിസ്മസ്- ന്യുഇയർ ബമ്പർ ഒന്നാം സമ്മാനം XG218582 എന്ന ടിക്കറ്റിന് ലഭിച്ചു .