കേരളം മുഴുവൻ സിറ്റി ഗ്യാസിലേക്ക്. പൈപ്പിലൂടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധനം ലഭിക്കുന്നു എന്നതാണ് സിറ്റി ഗ്യാസ്.