വൃദ്ധ സഹോദരികള്‍ക്ക് ആശ്രയമായി മാള ഗ്രാമപഞ്ചായത്ത്. ഖദീജ, റുഖിയ എന്നീ അറുപത്തിയഞ്ച് വയസ് കഴിഞ്ഞ വൃദ്ധ സഹോദരികള്‍ക്കാണ് പഞ്ചായത്തും ഹെല്പ് ഡെസ്ക്കും തുണയായത്.