നിർധനരായ കുടുംബങ്ങൾക്ക് സഹായവുമായി മണപ്പുറം ഫൗണ്ടേഷൻ. വലപ്പാട്, നാട്ടിക, എടത്തിരുത്തി, പഞ്ചായത്തുകളിലെ നിർധനരായ 2,000 കുടുംബങ്ങൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ കൈത്താങ്ങ്.