പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ തോണിക്കുളത്തിൽ നിന്ന് ആരംഭിച്ച്, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് എന്നീ പഞ്ചായത്തുകളിലൂടെയായി ഏകദേശം 17 കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന തോടിന്റെ കൈവഴികൾ മാപ്പ് ചെയ്യും.