മെഗാ വാക്സിനേഷന് ക്യാമ്പുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്സിന് ലഭ്യമാകുന്ന മുറക്ക് ഇവ പുനരാരംഭിക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കുന്നു.