വീണ്ടും മെസ്സി, ബാലൺദ്യോർ പുരസ്‌കാരം സ്വന്തമാക്കുന്നത് ഏഴാം തവണ. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയാണ് പുരസ്‌കാരം നല്‍കുന്നത്.