ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ് 'ഗുലാബ്' ദുര്‍ബലമായി; രണ്ടു ദിവസത്തിനകം അറബിക്കടലില്‍ 'ഷഹീന്‍' ചുഴലിക്കാറ്റായി മാറിയേക്കും