അഞ്ച് വനിതാ ഓഫീസർമാർക്ക് കേണൽ പദവി നൽകി ഇന്ത്യൻ മിലിറ്ററി. ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്.