മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി മിന്നൽ മുരളിയുടെ ചിത്രീകരണം അവസാനിച്ചു. ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ആണ് മിന്നൽ മുരളി സംവിധാനം ചെയ്യുന്നത്.