വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസവും ഓഹരി വിപണിയിൽ കുതിപ്പ്. നിഫ്റ്റി 15,000വും സെൻസെക്സ് 50,000വും കടന്നു.
ഐപിഎൽ ഈ സീസണിലെ മത്സരങ്ങൾ ഉപേക്ഷിച്ചെന്ന് ബിസിസിഐ. കോവിഡ് വ്യാപനം കണക്കിലെടുത്താണ് മത്സരങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബി സി സി ഐ തീരുമാനിച്ചത്.