ഓട്ടം വിളിച്ചാൽ 'ഓടി മറയുന്ന' ഓട്ടോക്കാരെ.. ഇനി ഓടിയെത്തിക്കോ, പണികിട്ടും! പെട്ടെന്ന് ചെറിയ യാത്രകൾക്ക് ഓട്ടം വിളിച്ചാൽ വരാൻ മടിക്കുന്ന ഓട്ടോറിക്ഷകൾക്ക് വിലങ്ങ് വീഴുന്നു.