കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കൊവിഡ് സാഹചര്യങ്ങൾ, കേരളത്തിന്റെ വികസന പദ്ധതികൾ എന്നിവ ചർച്ചയാകും.