മാനസിക വൈകല്യം നേരിടുന്ന സുധിക്കും സഹോദരി ഗീതക്കും വീടൊരുക്കി നൽകി എ ഐ വൈ എഫ്. നാട്ടിക പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ലോക്ഡൗൺ മൂലം ദുരിതത്തിൽ ആയ സഹോദരങ്ങൾക്കാണ് എ ഐ വൈ എഫ് പ്രവർത്തകർ വീടൊരുക്കി നൽകിയത്.