കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിലും പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് ബാധിച്ചിരുന്നു.