അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്ക് പെൻഷനില്ല; ധനകാര്യവകുപ്പ്. സർക്കാർ സഹായം കിട്ടുന്ന സ്ഥാപനങ്ങളിൽ കഴിയുന്നവരുടെ സംരക്ഷണച്ചുമതല അതത് സ്ഥാപനങ്ങൾക്കാണെന്ന് സർക്കാർ.