ഒല്ലൂര്‍ മണ്ഡലം പ്രതിഭാ സംഗമം; 700ലേറെ എ പ്ലസ്സുകാരെ ആദരിച്ചു ജീവിതത്തില്‍ എ പ്ലസ്സ് നേടുക പ്രധാനം: സ്പീക്കര്‍