തൃശ്ശൂർ ടൈംസ് സംഘടിപ്പിച്ച പൂക്കള മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു . ഓണത്തിന്റെ പ്രധാന ആകർഷണമായ സ്വന്തം വീടുകളിൽ ഇടുന്ന പൂക്കളങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.